കെ ടി ജലീലിന്റെ കോലം കത്തിച്ചു
ഇരിട്ടി: സ്വന്തക്കാർക് മാർക്ക് ധാനം നടത്തിയ കെ ടി ജലീൽ രാജിവെക്കണം എന്നാവശ്യപ്പെട്ട് കെ എസ് യു പേരാവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനവും കെ ടി ജലീലിന്റെ കോലവും കത്തിച്ചു.
കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് അഭിജിത് ബ്ലോക്ക് പ്രസിഡണ്ട് ഫെബിൻ, നിധിൻ നാടുവാനാട്, റെയ്സൺ, റയീസ്, തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments