കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലംവള്ളി, ഏഴിലോട്, തെക്കേ കോളനി, പുറച്ചേരി, പുറച്ചേരി കോളനി, പുറച്ചേരി കോട്ട, അറത്തില്‍ പറമ്പ്, റീച്ച്, പട്ടേരിച്ചാല്‍ റോഡ് ഭാഗങ്ങളില്‍ ഡിസംബര്‍ 11 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും. ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനയത്താംപറമ്പ്, വെസ്റ്റേണ്‍ ഫുഡ്, ശ്രീശക്തി, പറമ്പുക്കരി ഭാഗങ്ങളില്‍ ഡിസംബര്‍ 11 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്ങാട് ടൗണ്‍, രജിസ്ട്രാര്‍ ഓഫീസ്, ഗാര്‍മെന്റ്‌സ്, ഹാജിമൊട്ട, കല്യാശ്ശേരി, പിസിആര്‍ ബാങ്ക്, പോളിടെക്‌നിക്ക്, കെ വി മന്ദിരം ഭാഗങ്ങളില്‍ ഡിസംബര്‍ 11 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍മൊട്ട, എട്ടേയാര്‍, നമ്പ്രം സിആര്‍, ഒമ്പതാം മൈല്‍, 84 കമ്പനി, ഇരുവാപ്പുഴ നമ്പ്രം, മാക്സ്വെല്‍, കുടിയാംകുന്ന് ഭാഗങ്ങളില്‍ ഡിസംബര്‍ 11 ബുധനാഴ്ച രാവിലെ 8.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍പ്പെടുന്ന പിലാത്തറ ടൗണ്‍, പെരിയാട്ട്, വിദ്യാനഗര്‍, ചിറ്റന്നൂര്‍, സീലൈന്‍ പരിസരം, മാടായിപ്പാറ, വെങ്ങര, ശാസ്താ നഗര്‍, ചെമ്പല്ലിക്കുണ്ട് ഭാഗങ്ങളില്‍ ഡിസംബര്‍ 11 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
0 Comments