ബി.ജെ.പി ലക്ഷ്യം​ ഹിന്ദുത്വ വോട്ടുകള്‍ -യെച്ചൂരി

അ​മ്ബ​ല​പ്പു​ഴ: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ ഹി​ന്ദു​ത്വ വോ​ട്ടു​ക​ളാ​ണ് ബി.​ജെ.​പി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സി.​പി.​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം ​െ​യ​ച്ചൂ​രി. അ​റ​വു​കാ​ട് പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​െന്‍റ 50ാം വാ​ര്‍​ഷി​കം പു​ന്ന​പ്ര​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​ത്തി​െന്‍റ പേ​രി​ലു​ള്ള വേ​ര്‍​തി​രി​വ്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ ആ​ദ്യം പ​റ​ഞ്ഞ​തി​ലൂ​ടെ ഇ​ട​തു​പ​ക്ഷ​ത്തി​െന്‍റ ആ​ര്‍​ജ​വ നി​ല​പാ​ടാ​ണ് കേ​ര​ള സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ന്ത്യ​ന്‍ സ​മ്ബ​ദ്​​വ്യ​വ​സ്ഥ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​െ​ണ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്ബ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വ് ത​ന്നെ സ​മ്മ​തി​ച്ച​താ​യും ​െയ​ച്ചൂ​രി ചൂ​ണ്ടി​ക്കാ​ട്ടി.
അ​റ​വു​കാ​ട് സ​മ്മേ​ള​ന​ങ്ങ​ള്‍​പോ​ലു​ള്ള​വ കേ​ര​ള​ത്തി​െന്‍റ സാ​മൂ​ഹി​ക പു​രോ​ഗ​തി​യി​ല്‍ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ത​യാ​റാ​ക​ണം. ക​ര്‍​ഷ​ക​ര്‍​ക്കും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഒ​​ട്ടേ​റെ അ​വ​കാ​ശ​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ച്ച​ത്.
ഇ​ത്ത​രം സ​മ​ര​ങ്ങ​ളും സ​മ്മേ​ള​ന​ങ്ങ​ളും പു​തി​യ കാ​ല​ത്ത് ആ​വ​ര്‍​ത്തി​ക്ക​പ്പെ​ട​ണം. ജ​നു​വ​രി എ​ട്ടി​ന് ന​ട​ക്കു​ന്ന പൊ​തു​പ​ണി​മു​ട​ക്കി​ല്‍ കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ളും അ​ണി​ചേ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.