നാളത്തെ ഹർത്താൽ നിയമ വിരുദ്ധം ഡി ജി പി
നാളത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപി ലോക് നാഥ് ബഹ്റ. കോടതിയുടെ നിർദേശപ്രകാരമുള്ള ഏഴു ദിവസം മുമ്പുള്ള നോട്ടീസ് ഹർത്താലിന് നൽകിയിട്ടില്ല. പത്രക്കുറിപ്പിലൂടെ മാത്രമാണ് ഹർത്താൽ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ നടപടി ഉണ്ടാവും. കരുതൽ തടങ്കൽ പോലുള്ള നടപടിക്കും പോലീസ് മുതിരും എന്നും ഡിജിപി പറഞ്ഞു. പറഞ്ഞു


0 Comments