വയോജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടത്തി
ചുങ്കക്കുന്ന്: കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസുത്രണം വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പൊയ്യമല അങ്കണവാടി പരിസരത്ത് നടന്ന ക്യാമ്പ്
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ സുഫിയാൻ അദ്ധ്യക്ഷനായിരുന്നു. ബിന്ദു വാഹാനി, ഹെൽത്ത് ഇൻസ്പെക്ടർ ടി. രാമകൃഷ്ണൻ, ജെഎച് ഐമാരായ എ. ഹാഷിം, പി കെ സുരഭി, പി.ടി സജികുമാർ, ഹെൽത്ത് നഴ്സ് മാരായ റെജി മാത്യു, വി.എസ്പ്രമീള തുടങ്ങിയവർ നേതൃത്വം നല്കി.
0 Comments