ആറളം ഫാമിലെ യുവജനങ്ങൾക്ക്‌ വേണ്ടി പോലീസ്  നടത്തിയ വോളീബോൾ, ഫുട്ബോൾ  മത്സരങ്ങൾ സമാപിച്ചു

ഇരിട്ടി പോലീസ് സബ്ഡിവിഷന്റെ നേതൃത്വത്തിൽ ആറളം ഫാമിലെ യുവജനങ്ങൾക്ക്‌ വേണ്ടി നടത്തിയ വോളീബോൾ, ഫുട്ബോൾ  മത്സരങ്ങളുടെ സമാപനവും സമ്മാനദാനവും ബഹു. ഇരിട്ടി ASP ആനന്ദ് R IPS നിർവഹിച്ചു



ജനകീയ പങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ധേയമായിരുന്നു ചടങ്ങ്. ഈ അവസരത്തിൽ വിജയികൾക്കുള്ള സമ്മാനദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി.