തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ ഡിസംബർ 9 ന് കർഷക റാലിയും പൊതുസമ്മേളനവും
കാർഷികമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, വന്യമൃഗ ആക്രമണങ്ങളിൽനിന്നു കർഷകരെ രക്ഷിക്കുക, കർഷകപെൻഷൻ 10000 ആയി ഉയർത്തുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുമായി തലശ്ശേരി അതിരൂപതയുടെ അഭിമുഖ്യത്തിൽ കണ്ണൂരിൽ കലക്ടറേറ്റ് മൈതാനിയിൽ വച്ച് ഡിസംബർ 9 ന് കർഷക റാലിയും പൊതുസമ്മേളനവും നടക്കുന്നു. സഭാ നേതാക്കളും , ജനപ്രതിനിധികളും
പങ്കെടുക്കുന്ന ഈ കർഷക റാലിയിൽ പങ്കെടുക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു.
0 Comments