ബി.ആർ. അംബേദ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

തലക്കാണി ഗവ.യു.പി സ്കൂളിൽ ബി.ആർ. അംബേദ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഹെഡ്മാസ്റ്റർ ഷാജി ജോൺ സംസാരിച്ചു. എം.കെ.പുഷ്പ, ശ്രീഷ ഇ  എന്നിവർ നേതൃത്വം നൽകി.