അടയ്ക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം 28ന്

പൗരത്വ നിയമത്തിൽ പ്രതിഷേധിക്കുക,
ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക.
അടയ്ക്കാത്തോട് ലോക്കൽ
കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം 28ന് 5 മണിക്ക് : പി. ഹരീന്ദ്രൻ (CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ അഡ്വ. എം. രാജൻ (പേരാവൂർ ഏരിയാ സെക്രട്ടറി) സക്കീർ ഹുസൈൻ
(DYFI സംസ്ഥാന കമ്മിറ്റി മെമ്പർ) തുടങ്ങിയവർ സംസാരിക്കും.