ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ പൗൾട്രി ക്ലബ്ബിലെ കുട്ടികൾക്ക്  കോഴിക്കുഞ്ഞുങ്ങളും തീറ്റയും സൗജന്യമായി വിതരണം ചെയ്തു

ചെട്ടിയാംപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ പൗൾട്രി ക്ലബ്ബിലെ കുട്ടികൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും വിതരണം ചെയ്തു. ചടങ്ങിൽ പ്രധാന അധ്യാപകൻ  മണി മാഷ് സ്വാഗതവും പി ടി എ പ്രസിഡൻറ് ഷിജോയുടെ അധ്യക്ഷതയിൽ വാർഡ്  തോമസ് കണിയാംഞാലിൽ   ഉദ്ഘാടനം ചെയ്തു. ചടങ്ങിന് മൃഗഡോക്ടർ ഡോക്ടർ സീനിയർ ടീച്ചർ എന്നിവർ നേതൃത്വം നൽകി.