ഉത്തര മലബാർ കർഷക പ്രക്ഷോഭം ചുങ്കക്കുന്ന് മേഖല ബൈക്ക് റാലി നടത്തി
സമാപന സമ്മേളനം കെസിവൈഎം മാനന്തവാടി രൂപത ഡയറക്ടർ
ഫാ. അഗസ്റ്റ്യൻ ചിരകരത്തോട്ടം ഉദ്ഘാടനം ചെയ്തു. അഡ്വ: ബിനോയി തോമസ് ചുങ്കക്കുന്ന് ഫോറോന വികാരി ഫാ. വിൻസെന്റ് കളപ്പുര അദ്ധ്യക്ഷനായിരുന്നു,
ഫാ.ബാബു മാപ്ലാശ്ശേരി , കൊട്ടിയൂർ വികസന സമിതി സെക്രട്ടറി ജിൽസ് എം.മേക്കൽ, കെ.സി വേണുഗോപാൽ, ജാനിയ നിടങ്ങഴി, ജോസ് പളളിക്കാമടം,
ജോയി തെക്കേമല, സ്റ്റാനി തട്ടാംപറമ്പിൽ, സന്തോഷ് പ്ലാക്കാട്ട് ,കെ.ടി.തോമസ്, ബിജു പോൾ, ഷൈജൻ നെടുംങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
0 Comments