പൗരത്വ നിയമ ഭേദഗതിക്കെതിരെ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി.
കേളകം സുഹൃത് സംഘം, യൂത്ത് ക്ലബ്ബ്, സെക്കുലർ ഡമോക്രാറ്റിക് പ്രണ്ട് എന്നി സംഘടനകൾ സംയുക്കമായാണ് കേളകം ടൗണിൽ വായ മൂടിക്കെട്ടി പ്ലക്കാർഡുകളേന്തി പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് ബസ് സ്റ്റാന്റിൽ നടത്തിയ പ്രതിഷേധയോഗത്തിൽ എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ , തോമസ് കളപ്പുര, ജോസ് ചേരിയിൽ, ജോൺ പള്ളിക്കമലിൽ, വ്യാസൻ മാസ്റ്റർ, അഡ്വ.പി.വി. ജോസ് തുടങ്ങിയവർ സംസാരിച്ചു.പ്രതികരിച്ചില്ലെങ്കിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥ സംജാതമാകുമെന്നും ,ജനം പ്രതികരിക്കണമെന്നും ജോൺ പള്ളിക്കകാലിൽ
സെക്കുലർ ഡമോക്രാറ്റിക് പ്രണ്ട് പറഞ്ഞു.


0 Comments