പൗരത്വ പ്രക്ഷോഭം: മാഹിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍
മയ്യഴി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മാഹിയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍.
കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, സിപിഐ എന്നീ പാര്‍ട്ടി നേതാക്കള്‍ മാഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.


0 Comments