കണ്ടങ്കാളി എണ്ണസംഭരണശാല: പദയാത്ര തുടങ്ങി
കണ്ണൂര്‍: കണ്ടങ്കാളി എണ്ണസംഭരണ ശാലക്കെതിരേയുള്ള ജില്ലാ സത്യാഗ്രഹസമിതിയുടെ പദയാത്ര തുടങ്ങി. കണ്ണൂരില്‍ ജോസഫ് സി. മാത്യു ഉദ്ഘാടനംചെയ്തു. ഡോ. ഡി.സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ടി.പി.പദ്‌മനാഭന്‍, കെ.സി.ഉമേഷ്ബാബു, കെ.സുനില്‍കുമാര്‍, സി.വിശാലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. വിവിധയിടങ്ങളിലെ പര്യടനത്തിനുശേഷം പദയാത്ര വെള്ളിയാഴ്ച അഞ്ചോടെ സത്യാഗ്രഹസമരപ്പന്തലിലെത്തും.


0 Comments