ഷെ​ഹ്‌​ല ഷി​റി​ന്‍റെ മ​ര​ണത്തില്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

കൊ​ച്ചി: സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​നി പാ​മ്ബ് ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. ജ​സ്റ്റീ​സ് ജ​യ​ശ​ങ്ക​ര​ന്‍ ന​മ്ബ്യാ​രു​ടെ ക​ത്തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കോടതി സ്വ​മേ​ധ​യാ കേ​സെ​ടു​ത്തത് . അ​ധ്യാ​പ​ക​രു​ടെ​യും ഡോ​ക്ട​ര്‍​മാ​രു​ടെ​യും അ​നാ​സ്ഥ​മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് ജി​ല്ലാ ജ​ഡ്ജി എ​ന്‍. ഹാ​രി​സ് റി​പ്പോ​ര്‍​ട്ട് സമര്‍പ്പിച്ചിരുന്നു .