കണ്ണൂരില്‍ യെദിയൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ചു പേര് അറസ്റ്റില്‍
കണ്ണൂര്‍: പഴയങ്ങാടിയില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ തടഞ്ഞ കേസില്‍ അഞ്ചു പേര് അറസ്റ്റിലായി. മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.
ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച കണ്ണൂരില്‍ മാടായിക്കാവിലും തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തിയതായിരുന്നു യെദിയൂരപ്പ.
ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച കണ്ണൂരില്‍ മാടായിക്കാവിലും തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തിയതായിരുന്നു യെദിയൂരപ്പ.

0 Comments