അപേക്ഷ ക്ഷണിച്ചു

 2020 ജനുവരിയില്‍ നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് സെമസ്റ്റര്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് റഗുലര്‍ ട്രെയിനികള്‍, എസ് സി വി ടി പാസായവര്‍, വ്യാവസായിക തൊഴിലാളികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ ഏഴിന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പ് കണ്ണൂര്‍ ഗവ.ഐ ടി ഐ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഫോണ്‍: 0497 2835183.