കൊട്ടിയൂർ ശ്രീ നാരായണ പബ്ലിക് ലൈബ്രറി ബാലവേദി യൂണിറ്റിന്റെയും, എസ് എൻ എൽ പി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണയോഗം നടത്തി
കൊട്ടിയൂർ ശ്രീ നാരായണ പബ്ലിക് ലൈബ്രറി ബാലവേദി യൂണിറ്റിന്റെയും, എസ് എൻ എൽ പി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടർ ബി ആർ അംബേദ്കർ അനുസ്മരണയോഗം ശ്രീ നാരായണ പബ്ലിക് ലൈബ്രറിയിൽ വെച്ച് നടത്തി.എസ് എൻ എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പി കെ ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്തു. ബാലവേദി കോർഡിനേറ്റർ കെ പി പസന്ത് അധ്യക്ഷത വഹിച്ചു. ശ്രേയസ് പി ദിനേശ്, നസ്രിയ വി ഇല്ലിയാസ്, ദൃശ്ശ്യ സജീവൻ, ബിനീഷ് വി ജി,അജീഷ് പി ജി എന്നിവർ സംസാരിച്ചു.
0 Comments