മകളെ പീഡിപ്പിച്ചെന്ന പരാതി; തിരുവനന്തപുരത്ത് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് എതിരെ പോക്‌സോ ചുമത്തി
തിരുവനന്തപുരം: മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരത്ത് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് കുട്ടി പരാതി പറഞ്ഞത്. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. അച്ഛന്‍ നിരന്തരം പീഡിപ്പിക്കുന്നു എന്ന് കാട്ടി രണ്ടാനമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
0 Comments