തലക്കാണി ഗവ.യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം, പിടിഎ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ ,ആലീസ് തോമസ്, ഹെഡ്മാസ്റ്റർ ഷാജി ജോൺ, പുഷ്പ എം.കെ എന്നിവർ സംസാരിച്ചു. പാപ്പാ ഫെസ്റ്റ്, പുൽക്കൂട് നിർമ്മാണം, കരോൾ ഗാനാലാപനം ,കേക്ക് വിതരണം എന്നിവ നടന്നു. സലിം സി, ജെസ്സി മോൾ കെ.എഫ്, ഡെൽ ഫീന ഫ്രാൻസീസ്, ഷാന്റി സെബാസ്റ്റിൻ എന്നിവർ നേതൃത്വം നൽകി
0 Comments