പൗരത്വ നിയമം നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചും, സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും സിപിഐഎം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി
സി.ടി അനീഷ്, രാജേന്ദ്രൻ മാസ്റ്റർ, ഷാജി,
കെ.സി ബാബു, തങ്കമ്മ സ്കറിയ തുടങ്ങിയവർ നേതൃത്വം നല്കി.
0 Comments