ഫെയർ ട്രേഡ് അലയൻസ് കേരള -
വിത്തുത്സവം 2020  സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു


ഫെയർ ട്രേഡ് അലയൻസ് കേരള -
വിത്തുത്സവം 2020  സംഘാടക സമിതി ഓഫീസ് ഉൽഘാടനം ചെയ്തു.
 കേളകം ഹൈസ്കൂൾ റോഡിലുള്ള എഫ്.ടി.എ.കെ  ഓഫീസിനോട് ചേർന്ന സംഘാടക സമിതി ഓഫീസ്
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
മൈഥിലി രമണൻ   (ചെയർമാൻ) ഉദ്ഘാടനം ചെയ്തു.

 വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡണ്ട് ജോർജ് കുട്ടി വാളു വെട്ടിക്കൽ, പവിത്രൻ ഗുരുക്കൾ, ജോസ് ജോസഫ് ചേരിയിൽ, എസ്.ടി.രാജേന്ദ്രൻ മാസ്റ്റർ, ഐസക് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

ജനറൽ കൺവീനർ,
തോമസ് കളപ്പുര അദ്യക്ഷത വഹിച്ചു.