ലൈഫ് മിഷന്‍ സംഗമം: ആലോചന യോഗം ബുധനാഴ്ച്ച
ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയായ ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും ജില്ലയില്‍ ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആലോചന യോഗം ഡിസംബര്‍ 18 ബുധനാഴ്ച്ച 12 മണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
0 Comments