വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പരിയാരം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ പേവാര്‍ഡിലേക്ക് ആയുര്‍വേദ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ് എന്നിവയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 21 ന് രാവിലെ 10.30 ന് പയ്യന്നൂരിലുള്ള കെ എച്ച് ആര്‍ ഡബ്ല്യു എസ്സ് പേവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ മാനേജരുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
0 Comments