വൈദ്യുതി മുടങ്ങും
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ണപിലാവ്, കൊണ്ടിക്കീല്‍, ഗ്രേറ്റ് ഇന്ത്യ കമ്പനി, കോള്‍തുരുത്തി, വടക്കാഞ്ചേരി ഭാഗങ്ങളില്‍ ഡിസംബര്‍ 18 ബുധനാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒറന്നിടത്ത് ചാല്‍, കാവ്യാബോര്‍ഡ്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, കുളപ്പുറം വായനശാല ഭാഗങ്ങളില്‍ ഡിസംബര്‍ 18 ബുധനാഴ്ച്ച രാവിലെ ഒന്‍പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നിരന്തോട്, ഓട്ടുറുപ്യ, കാര്യാമ്പറമ്പ, ഒറവയല്‍, കടൂര്‍പള്ളി, ചന്ദനക്കമ്പനി, ചേക്കോട് ഭാഗങ്ങളില്‍ ഡിസംബര്‍ 18 ബുധനാഴ്ച്ച രാവിലെ 10 മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും