പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം മാടായി അസിസ്റ്റന്റ് എഞ്ചിനീയറുടെ അധികാരപരിധിയില്‍ വരുന്ന തളിപ്പറമ്പ് - പട്ടുവം - ചെറുകുന്ന് റോഡില്‍ റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനായുള്ള ലേലം ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം മാടായി അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലഭിക്കും.
0 Comments