വേഗത്തില്‍ വിധി നടപ്പാക്കാന്‍ രാജ്യത്ത് 1,023 ഫാസ്റ്റ്ട്രാക്ക് കോടതികള്‍ വരുന്നു
ഇതിനു പുറമേ, ഇപ്പോള്‍ രാജ്യത്താകെ 704 അതിവേഗ കോടതികള്‍ നിലവിലുണ്ടെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു. രാജ്യത്തെ വിവിധയിടങ്ങളില്‍ അരങ്ങേറിയ പീഡനങ്ങളുടെയും ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കേസുകളുടെ വിചാരണ അതിവേഗത്തിലാക്കണമെന്നും എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ ഉയരുന്നതിനിടെയാണ് അതിവേഗ കോടതികള്‍ നിലവില്‍ വരുമെന്ന് രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.


0 Comments