കെ കെ ശൈലജ ടീച്ചര്‍ ഞായറാഴ്ച ജില്ലയില്‍


ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഞായറാഴ്ച (08/12/2019) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10  ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ഉദ്ഘാടനം, 11.30  ഇരിണാവ് ഹോമിയോ ആശുപത്രി ഉദ്ഘാടനം, 1.30  പരിയാരം എച്ച് എം സി, നാല് മണി പയ്യന്നൂര്‍ ആശുപത്രി കെട്ടിടത്തന്റെ തറക്കല്ലിടല്‍, 5.30 കിയാല്‍ വാര്‍ഷികാഘോഷം, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാള്‍ കണ്ണൂര്‍, 6.30 മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് സമാപന സമ്മേളനം ഉദ്ഘാടനം