കണ്ണൂർ ജില്ലാ പോലീസ്: ഇരിട്ടി സബ് ഡിവിഷൻ കായികോൽസവം: 8, 9, 10 തീയതികളിൽ


കണ്ണൂർ ജില്ലാ പോലീസ് ഇരിട്ടി സബ്‌ഡിവിഷൻ പരിധിയിലുള്ള കോളനികളിലെ യുവതീ യുവാക്കളുടെ കായികമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരിട്ടി മേഖലാ ഫുട്ബോൾ, വോളീബോൾ ടൂർണമെന്റ് 2019 ഡിസംബർ 8, 9, 10 തിയ്യതികളിൽ നടക്കും. ആറളം ഫാം സ്കൂൾ ഗ്രൗണ്ടിലും, ആറളം 12 ബ്ലോക്ക്‌ വോളീബോൾ ഗ്രൗണ്ടിലും വെച്ച് നടക്കുമെന്ന് അധികൃതർ അറിയിച്ചു -