വനിതാ കമ്മീഷന്‍ അദാലത്ത് ജനുവരി 16 ന്


വനിതാ കമ്മീഷന്‍ അദാലത്ത് ജനുവരി 16ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.