മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി കെ ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പരിപാടിക്ക് നേതൃത്വം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍മാരായ കെ കെ അനില്‍കുമാര്‍, വി വിശാലാക്ഷി, പി വി നാരായണന്‍, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments