🏆🏆🏆🏆🏆🏆🏆🏆
കണ്ണൂർ ജില്ലാ സ്കൂൾ വടംവലി മത്സരം
സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ  മണിക്കടവ്
ചാംമ്പ്യൻമാർ

📌 അണ്ടർ 13 ഗേൾസ് 340 kg വിഭാഗം , ബോയ്സ് 380 kg വിഭാഗം എന്നിവയിൽ സ്കൂൾ ഓവറോൾ കിരീടം നേടി.
📌13 ഹൈസ്ക്കൂൾ വിദ്യാർത്ഥികളും 7 Up സ്കൂൾ വിദ്യാർത്ഥികളുമാണ് കിരീടം നേടിയ ടീമിലുണ്ടായിരുന്നത്.
📌 14 കുട്ടികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ലഭിച്ചു
ഓവറോൾ കിരീടം നേടിയ ടീമംഗങ്ങൾ
----------------------------------------
📌380 Kg വിഭാഗം ബോയ്സ്
----------------------------
1. സായന്ത് സജീവൻ (High School)
2. അബി അബീഷ് (High School)
3. ദേവസ്യ (High School)
4. അക്ഷയ് മോഹൻ (High School)
5. അമൽ ബാബു (High School )
6. അലക്സ് റെജി ( High School )
7. നിക്സൺ ഷാജി (U P School)
8. ആൽബിൻ ഷിജോ ( High School)
9. ജിത്തു ടോണി (U P School)
10.മുഹമ്മദ് ഹനീഫ (High School)

340 Kg വിഭാഗം ഗേൾസ്
---------------------------------------
1. സംവൃത പി. എസ് (High School)
2 എയ്ഞ്ചൽ മരിയ ബിജു (U P School)
3. ഫിയോണ റോസ് റോബിൻ ( U P School)
4. റോസ് മരിയ ചാക്കോ (U P School)
5. ഡെനിറ്റ മരിയ ബിജു ( U P School)
6. സാനിയ സണ്ണി (High School)
7. ഷഹർബാന സി ( High School)
8. ഫാസില എം.എൻ (High School)
9. അനുമോൾ പി. എസ് (U P School)
10. അനന്യ രാജേഷ് ( High School)
📌 600 kg പുരുഷ വിഭാഗത്തിൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവിന് റണ്ണറപ്പ്
📌 340 kg വിഭാഗം മൂന്നാം സ്ഥാനം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മണിക്കടവ് B ടീമിന്