ഖത്തർ ഉപരോധം; ഡിസംബർ പത്തിന് റിയാദിൽ നിർണായക പ്രഖ്യാപനങ്ങൾ

ഗൾഫ് പ്രതിസന്തിയുമായി ബന്ധപെട്ടു റിയാദിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്. മെന പഠന കേന്ദ്രം മേധാവി ഡോക്ടർ ഖാലിദ് അൽ ജാബിർ ആണ് ഇക്കാര്യത്തെ തങ്ങളുടെ ഔദ്യോദിക ട്വിറ്റര് അകൗണ്ട് വഴി അറിയിച്ചത്.

റിയാദിൽ നടക്കുന്ന സമ്മേളനത്തിലേക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിക്ക് സൗദി സൽമാൻ രാജാവിന്റെ പ്രത്യേക ക്ഷണം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഗൾഫ് കപ്പിൽ പങ്കെടുക്കാൻ ഉപരോധ രാഷ്ട്രങ്ങളുടെ ടീമുകൾ പങ്കെടുക്കുന്നത് ശുഭ സൂചനയനാണെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയത്.