പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ് സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മാണം ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ് സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മാണം, നാറാത്ത് ഗ്രാമപഞ്ചായത്തിലെ നാറാത്ത്, കോട്ടാഞ്ചേരി, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോറലാട്,  ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ തന്നട മേപ്പൊയില്‍ അങ്കണവാടികളില്‍ മിനി കുടിവെള്ള പദ്ധതി നടപ്പാക്കല്‍, നാറാത്ത് ഗ്രാമപഞ്ചായത്തിലെ മുച്ചിലോട്ട്, പുല്ലൂപ്പി കൃസ്ത്യന്‍ കോളനി, കണിച്ചാര്‍ ഗ്രാമപഞ്ചായത്തിലെ മലയാംപടി, പൂളക്കുറ്റി എന്നീ അങ്കണവാടികളിലും ജില്ലാ ജയിലിലും കുഴല്‍ കിണര്‍ നിര്‍മാണം എന്നിവയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.