ഭിന്ന ശേഷി ദിനമാചരിച്ചു.
വെള്ളൂന്നി: വെള്ളൂന്നി പ്രൊവിഡൻസ് എൽ പി സ്കൂളിൽ ഭിന്നശേഷി ദിനമാചരിച്ചു. പ്രദേശത്തെ ഭിന്നശേഷിക്കാരായ, കുട്ടികളുടെയും, മുതിർന്നവരുടെയും വീടുകളിലെത്തി അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കുകയും അവരെ ആദരിക്കുകയും ചെയ്തു. പ്രഥാനാധ്യാപിക കെ.റ്റി. ഏലി, ബ്ലസ്സൺ കെ. ജെയിംസ് തുടങ്ങിയവർ നേതൃത്വം നല്കി.
0 Comments