ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മത്തിപ്പാറ, മുരിങ്ങേരി, അമ്പനാട്, കുഴിമ്പാലോട്, ചിറമ്മല്‍ പീടിക ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആശാരിക്കുന്ന്, വോഡഫോണ്‍, കോട്ടൂര്‍ ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
രാമന്തളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വടക്കുമ്പാട്, കെ സി പാലം, ഹാജി റോഡ് ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെട്രോള്‍പമ്പ്, റാഫ് കോംപ്ലക്‌സ്, കുഞ്ഞിപ്പള്ളി, തക്വ പള്ളി, ശാദുലി പള്ളി, നീതി, ടി സി മുക്ക് ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തട്ടില്‍, പഴശ്ശി, പൊറോളം ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാക്കുനി, മേലെ ചമ്പാട്, പി എം മുക്ക്, കാരക്കുന്ന്, അഞ്ചാംമൈല്‍, തെരു ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 1.30 വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗവ.ഐ ടി ഐ, മാടായിപ്പാറ, എം പി വുഡ്, ശാസ്ത നഗര്‍, വെങ്ങര, വെങ്ങര നോര്‍ത്ത്, ചെമ്പല്ലിക്കുണ്ട് ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

0 Comments