1999 ജനുവരി ഒന്ന് മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ (രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 10/98 മുതല്‍ 08/2019 വരെ രേഖപ്പെടുത്തിയത്) സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് 2020 ജനുവരി 31 വരെ സീനിയോറിറ്റിയോടുകൂടി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കാം. www.employment.kerala.gov.in മുഖേന നേരിട്ടും അപേക്ഷിക്കാം. ഫോണ്‍: 0497 2700831.

0 Comments