ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 10, 11 തീയതികളില്‍ ആട് വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ഡിസംബര്‍ ആറിന് രാവിലെ 10 മുതല്‍ അഞ്ച് മണി വരെ പേര് രജിസ്റ്റര്‍ ചെയ്യാം. 50 പേര്‍ക്കാണ് ക്ലാസില്‍ പ്രവേശനം. ഫോണ്‍: 0497 2763473.

0 Comments