അൽഫോൻസാ സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു.
അൽഫോൻസാ സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു.
Rev. Fr. ജോസഫ് ഇളയിടത്തു ദിവ്യബലി അർപ്പിച്ചു. ഇതേതുടർന്ന് നടന്ന സമ്മേളനത്തിന് പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സോണിയ, ത്രേസിയാമ്മ,ജോസ് ജോസഫ്, മെറോൺ മരിയ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികൾ ക്രിസ്മസ് സമ്മാനം കൈമാറി. കുട്ടികൾക്ക് ക്രിസ്മസ് മധുരവും വിതരണം ചെയ്തു.


0 Comments