കേളകം മഞ്ചാടി ജെംസ് നഴ്സറി സ്കൂളിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു.




കേളകം മഞ്ചാടി ജെംസ് നഴ്സറി സ്കൂളിൽ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു. കേക്ക് മുറിച്ചും ക്രിസ്തുമസ് ഫ്രണ്ട് കൈമാറിയുംകുട്ടികൾ സന്തോഷംപങ്കുവെച്ചു.പരിപാടിയിൽ സ്കൂൾ മാനേജർ ഉത്തമൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ്‌ സുമേഷ് തത്തുപാറ അദ്ധ്യക്ഷത വഹിച്ചു.
                                                                                                                           
.