ചെങ്കൽപ്പണയിൽ കല്ല്  തട്ട് യന്ത്രം. തൊഴിലാളികൾ പണിമുടക്കി






 കേളകം: ചെങ്കൽപ്പണയിൽ കല്ല്  തട്ട് യന്ത്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന്  തൊഴിലാളികൾ പണിമുടക്കി.

 കേളകം, കണിച്ചാർ   പ്രദേശങ്ങളിലെ ചെങ്കൽപ്പണയിൽ തൊഴിലാളികളാണ്  പണിമുടക്കിയത്.
പണിമുടക്കിനെ തുടർന്ന്
കേളകം പോലീസ് സ്റ്റേഷനിൽ പണ ഉടമകളും തൊഴിലാളികളും തമ്മിൽ ചർച്ചയാരംഭിച്ചു