കേരള ഗ്രാമീണ ബേങ്ക് കണിച്ചാർ ശാഖയിൽ നാളെ മുതൽ ലോക്കർ സൗകര്യം ലഭ്യമാവുന്നു.
കേരളാ ഗ്രാമീൺ ബേങ്കിന്റെ നവീകരിച്ച കണിച്ചാർ ശാഖയിൽ നാളെ (
ഡിസംബർ 27 വെള്ളിയാഴ്ച )മുതൽ ലോക്കർ സൗകര്യം ലഭ്യമാവുന്നു. ഇതോടൊപ്പം കേരളാ ഗ്രാമീൺ ബേങ്കിന്റെ വിവിധ ശാഖകളുടെ ആഭിമുഖ്യ
ത്തിൽ "കസ്റ്റമർ ഔട്ട് റീച്ച് പ്രാഗ്രാമും സംഘടിപ്പിക്കുന്നു.
ചടങ്ങ് റീജിയണൽ മാനേജർ അച്ചുതൻകുട്ടിയുടെ അദ്യക്ഷതയിൽ സ്റ്റാനി എടത്താഴെ (വൈസ് പ്രസിഡണ്ട്, കണിച്ചാർ) ഉൽഘാടനം ചെയ്യും.
വായ്പാ വിശദീകരണം വിവിധ ബ്രാഞ്ചുകളുടെ ഇടപാടുകാരുമായി ;
റീജിയണൽ ഓഫീസർ, മുബഷീർ സംസാരിക്കും.
ജോൺ ടി. ജെ.(ചീഫ് മാനേജർ, കേരളാ ഗാമീൺ ബേങ്ക്, കേളകം, ) കണിച്ചാർ ശാഖ മാനേജർ മിഥുൻ മോഹൻ എന്നിവർ സംസാരിക്കും.


0 Comments