മഞ്ഞളാം പുറം യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി




സ്കൂൾ മാനേജർ ഫാ. തോമസ് കീഴാരം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ്  സ്റ്റീഫൻ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ മാത്യു ജോസഫ്,

സനാ ഷാജി. തുടങ്ങിയവർ സംസാരിച്ചു തുടർന്ന്കരോൾ ഗാനങ്ങളും ക്രിസ്മസ് കേക്ക് വിതരണം നടത്തി .