പൗരത്വ ഭേദഗതി ബില്ലിനെതിരെ വീർപ്പാട് എസ്എൻ കോളേജിൽ പ്രതിഷേധ പ്രകടനം നടത്തി.



 വീർപ്പാട് എസ്എൻ കോളേജിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ  യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് യൂണിയൻ നേതാക്കൾ സംസാരിച്ചു.