മംഗലാപുരം പോലീസ് വെടി വെപ്പിൽ ഫ്രറ്റേണിറ്റിയുടെ പ്രതിഷേധം



 കണ്ണൂർ : പൗരത്വ നിയമത്തിന്റെ പ്രതിഷേധിച്ച സമര പ്രവർത്തകരെ മംഗലാപുരം പോലീസ് വെടിവെച്ചതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ലാ കമ്മിറ്റി  പ്രതിഷേധ  പ്രകടനം സംഘടിപ്പിച്ചു. മംഗലാപുരത്തും ലക്നോവിലും പ്രതിഷേധിച്ചവരെ _പോലീസ് വെടി വെച്ചു കൊന്നത് തീർത്തും ജനാധിപത്യ വിരുദ്ധവും സംഘ്പരിവാറിന്റെ പോലീസ് രാജുമാണെന്ന് പ്രതിഷേധ പ്രകടനത്തിൽ ഉയർന്നു വന്നു. അഭിപ്രായപ്പെട്ടു. കാൾടെക്സിൽ നിന്നാരംഭിച്ച പ്രകടനത്തിന്  ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ നേതാക്കളായ ശബീർ എടക്കാട്, മുഹ്സിൻ ഇരിക്കൂർ , മിസ്ഹബ് ശിബിലി എന്നിവർ നേതൃത്വം നൽകി...