ജലസുരക്ഷക്കായി ബാവലി പ്പുഴയിൽ ജനകീയ കൂട്ടായ്മയുടെ തടയണ നിർമ്മാണം തുടങ്ങി.
കേളകം ഗ്രാമ പഞ്ചായത്ത് വാർഡിൽ ജലസുരക്ഷക്കായി ബാവലി പ്പുഴയിൽ തടയണ നിർമ്മാണം തുടങ്ങി.ഗ്രാമപഞ്ചായത്ത് പത്താം വാർഡ്, റോയൽ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കേളകം വില്ലേജ് ഓഫീസിന് പിൻവശം വാട്ടർ അതോറിറ്റി പമ്പ് ഹൗസിന് സമീപം തടയണ നിർമ്മിച്ചത്.പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, റോയൽ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ബിൻറോ. സി .കറുകയിൽ നേതൃത്യം നൽകി


0 Comments