സിപിഎം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മോഷണം
വളപട്ടണം: ചിറക്കല്‍ സിപിഎം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ മോഷണം. ഓഫീസിന്റെ പൂട്ടു തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. ഓഫീസില്‍ നിന്നും 5,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്


0 Comments