കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു ലക്ഷത്തിന്റെ വിദേശ സിഗരറ്റ് പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് ഒരു ലക്ഷത്തിന്റെ വിദേശ സിഗരറ്റ് കസ്റ്റംസ് അധീകൃതര്‍ പിടികൂടി. മുഹമ്മദ് സാലിഹില്നിന്നാണ് 50 ബോക്സ് സിഗരറ്റ് കസ്റ്റംസ് അധീകൃതര്‍ പിടികൂടിയത്


0 Comments