വാ​റ്റു കേ​ന്ദ്രം എ​ക്സൈ​സ് സം​ഘം ന​ശി​പ്പി​ച്ചു


ആ​ല​ക്കോ​ട്: വാ​റ്റു കേ​ന്ദ്രം എ​ക്സൈ​സ് സം​ഘം ന​ശി​പ്പി​ച്ചു. ചീ​ക്കാ​ട് തോ​ട്ടു​ചാ​ലി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന വാ​റ്റു കേ​ന്ദ്രം ആണ് എ​ക്സൈ​സ് സം​ഘം നശിപ്പിച്ചത് .