തലക്കാണി ഗവ.യു.പി സ്കൂൾ കുട്ടികൾക്ക് സൗരക്കണ്ണടകൾ വിതരണം ചെയ്തു.
ഡിസംബർ 26 ന് നടക്കുന്ന വലയസൂര്യഗ്രഹണം ദർശിക്കുന്നതിന് തലക്കാണി ഗവ.യു.പി സ്കൂൾ കുട്ടികൾക്ക് സൗരക്കണ്ണടകൾ വിതരണം ചെയ്തു. സൗര കണ്ണട നിർമ്മാണത്തിന് അധ്യാപകരായ ഷാജി കെ.ടി, പുഷ്പ എം.കെ, ശ്രീഷ ഇ, എയ്ഞ്ചൽ ബബിത, സരിക പി.വി എന്നിവർ നേതൃത്വം നൽകി


0 Comments